About Us

ഉപഭോക്ത്താക്കൾക് അനുയോജ്യമായ രീതിയിൽ തേക്കും തടി കൊണ്ടുള്ള കട്ടിലുകൾ ഞങ്ങൾ നിർമിച്ചു കൊടുക്കുന്നു. സ്വപ്ന ഭവനത്തിനായുള്ള കട്ടിലുകളുടെ പൂർണമായ ആര്ട്ട് വർക്കുകൾ ഉപഭോക്താക്കളുടെ ആവശ്യാനുസരണം നിർമിച്ഛ് നൽകുവാനും ഞങ്ങൾ സജ്ജരാണ്. മലബാറിന്റെ എല്ലാ ഭാഗങ്ങളിലും ഞങ്ങളുടെ ഡെലിവറി സേവനങ്ങൾ ലഭ്യമാണ് .

ഗ്രേഡ് എ തേക്കിൽ നിന്നാണ് മികച്ച തേക്ക് തടി കട്ടിലുകൾ നിർമ്മിച്ചിരിക്കുന്നത്, അത് ഏറ്റവും ഉയർന്ന ഗുണമേന്മയുള്ളതും സമ്പന്നമായ നിറവും ഉയർന്ന എണ്ണയുടെ അംശവും ഉള്ളവയാണ്. ഇത്തരത്തിലുള്ള തേക്ക് തടി ഉപയോഗിക്കുന്നതിനാൽ തന്നെ ഇവ ഈട്, ദീർഘായുസ്സ് എന്നിവ ഉറപ്പ് നൽകുന്നു.


Nathans Furniture

Ph : 7025139978

 

 


 

Nathans Furniture
Manufacturer of Premium Teak Wood Cots, Customized Cots, Dealer of Nilamboor Teak Woods


About Us




Home    |   Teak Wood Cots    |   Teak wood Dealer    |   About Us    |   Catalog    |   Contact Us    |   Referral Network    |    Blog
Nathans Furniture Chittarikkal | Ocat Business Promotion Report | Powered by Ocat Business Promotion Service in India